യുവാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ, മൃതദേഹത്തിന് അരികെ ടിവി കേബിൾ, പെൺസുഹൃത്തിന്റെ ഭർത്താവ് പിടിയിൽ

കൊഴിഞ്ഞാമ്പാറ (പാലക്കാട്) ∙ യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Read more

ഇൻഡിഗോ വിമാനത്തിൽ ശുചിമുറിയുടെ വാതിൽ സഹപൈലറ്റ് ബലമായി തുറന്നു, അകത്തേക്ക് നോക്കി; ആരോപണവുമായി യുവതി

മുംബൈ: ടേക്ക് ഓഫിനു തൊട്ടുമുൻപ് ഇൻഡിഗോയുടെ ഫസ്റ്റ് ഓഫിസർ (സഹ പൈലറ്റ്) അനുവാദമില്ലാതെ ശുചിമുറിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചുവെന്ന് യുവതിയുടെ ആരോപണം. സ്വർണ വ്യാപാര സ്ഥാപനമായ സേഫ്ഗോൾഡിന്‍റെ സഹസ്ഥാപകയും

Read more

ശക്തമായ മഴയിൽ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലമായി; ഉയരപ്പാതയിൽ കുടുങ്ങി യാത്രക്കാർ

മുംബൈ: കനത്ത മഴയെ തുടർന്നു വൈദ്യുതി തകരാറുണ്ടായതിനു പിന്നാലെ മുംബൈയിലെ മോണോറെയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ നിശ്ചലമായി. മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷനു സമീപത്താണ് സംഭവം. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന

Read more

‘മതപഠനം സ്കൂൾ സമയത്തിനു ശേഷം ആക്കണം; ഗൾഫിൽ ഉൾപ്പെടെ ക്ലാസ് രാവിലെ എട്ടു മുതൽ’

തലശ്ശേരി: ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സ്കൂൾ സമയം രാവിലെ എട്ടു മണി മുതലാണെങ്കിലും ഇവിടെ അതൊന്നും പറ്റില്ലെന്ന നിലപാടിലാണ് ചിലരെന്ന് സ്പീക്കർ എ.എൻ. ഷംസീർ.  മതപഠനം

Read more

റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; വേടനുമായി പിരിഞ്ഞതിനു ശേഷം വിഷാദരോഗമെന്ന് പരാതിക്കാരി

കൊച്ചി: മുന്‍കൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ബലാത്സംഗ പരാതിയിൽ തൃക്കാക്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനു

Read more

‘ആരാധന തോന്നി ഫോണിൽ ബന്ധപ്പെട്ടു; ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു’; വേടനെതിരെയുള്ള പരാതി ഡിജിപിക്ക്

തിരുവനന്തപുരം: റാപ് ഗായകൻ വേടന് (ഹിരൺ ദാസ് മുരളി) എതിരെ 2 യുവതികൾ നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ് മേധാവിക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് തങ്ങൾ

Read more

നഴ്സിങ് കോളജിൽ പോയ അധ്യാപികയെ കാണാനില്ല, ഒളിച്ചോടിയതാകാമെന്ന് പൊലീസ്; മൃതദേഹം വയലിൽ കഴുത്തറുത്ത നിലയിൽ

ചണ്ഡിഗഢ്: 19 വയസുകാരിയായ പ്ലേ സ്‌കൂൾ അധ്യാപിക മനീഷയുടെ ക്രൂരമായ കൊലപാതകത്തിന് പിന്നാലെ ഹരിയാനയിലെ ഭിവാനിയില്‍ വ്യാപക പ്രതിഷേധം. സിംഘാനി ഗ്രാമത്തിൽ ചേർന്ന മഹാപഞ്ചായത്തിൽ ബിജെപി മുൻ മന്ത്രി

Read more

‘സരിതയെയും സ്വപ്നയെയും പോലെ എന്നെയും വേട്ടയാടുമെന്ന് ഭീഷണി; ഗോവിന്ദൻ മാഷിനെയോ മകനെയോ പരിചയമില്ല’

തിരുവനന്തപുരം: വിവാദത്തിന് പിന്നിൽ കുടുംബവഴക്കാണെന്നും എം.വി. ഗോവിന്ദന്റെ മകനെ പരിചയമില്ലെന്നും ചെന്നൈയിലെ വ്യവസായി ബി. ഷെർഷാദിന്റെ മുൻ ഭാര്യ രത്തീന. പാർട്ടിയിലെ പ്രധാന നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുന്നയിച്ച് പിബിക്ക്

Read more

കനത്ത മഴക്കും വെള്ളക്കെട്ടിനും സാധ്യത, ഇന്ന് മുതൽ വിവിധയിടങ്ങളിൽ മഴ, സൗദിയിൽ കാലാവസ്ഥ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത. സൗദിയുടെ പല ഭാഗങ്ങളില്‍ വിവിധ തീവ്രതകളില്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അടുത്ത ആഴ്ച

Read more

വിവാഹേതര ബന്ധത്തിനുള്ള ‘ശിക്ഷ’; അമ്മയെ മുറിയിൽ പൂട്ടിയിട്ട് 2 തവണ ബലാത്സംഗം ചെയ്തു, മകൻ അറസ്റ്റിൽ

ന്യൂഡൽഹി: അറുപത്തിയഞ്ചുകാരിയായ അമ്മയെ രണ്ടു തവണ ബലാത്സംഗം ചെയ്ത 39 വയസ്സുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഹൗസ് ഖാസി പ്രദേശത്താണ് സംഭവം. 25 വയസ്സുള്ള മകളോടൊപ്പം എത്തി സ്ത്രീ

Read more
error: Content is protected !!