‘ദി കേരള സ്റ്റോറി’ റിലീസ് ഇന്ന്; കൊച്ചിയിലെ തിയേറ്ററിന് പൊലീസ് കാവൽ, നിരവധി തിയേറ്ററുകൾ പ്രദർശിപ്പിക്കുന്നതിൽ നിന്ന് പിന്മാറി
റിലീസിന് മുൻപുതന്നെ വിവാദമുണ്ടാക്കിയ ഹിന്ദി ചിത്രം ‘ദി കേരള സ്റ്റോറി’ ഇന്ന് തിയേറ്ററുകളിലെത്തും. സംസ്ഥാനത്ത് 30 തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ
Read more