പുതിയ വീടിനായി കെട്ടിയ തറയിൽ 11 പേർക്ക് അന്ത്യയാത്ര, ഒരുമിച്ചു മരണത്തിലേക്ക് പോയവർക്ക് വിട നൽകി നാട്
താനൂർ: പൊട്ടിപ്പൊളിഞ്ഞു വീഴാറായ വീടിന് മുറ്റത്ത് പതിനൊന്ന് ആംബുലൻസുകൾ നിരനിരയായി വന്ന് നിൽക്കുമ്പോൾ തളർന്നവശനായി ഒരരികിൽ തകര്‍ന്നിരിക്കുകയായിരുന്നു കുടുംബനാഥൻ സൈതലവി. ഭാര്യയും തന്റെ നാലു കുട്ടികളും സഹോദരങ്ങളുടെ
Read more