വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ മരിച്ചു; സംഭവം കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം സ്വദേശിയായ ഡോക്ടര്‍ വന്ദന ദാസാണ് (23) മരിച്ചത്. നെടുമ്പന യുപി സ്‌കൂള്‍

Read more

പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ്; നിയന്ത്രണങ്ങളിൽ ആര്‍ക്കും ഇളവ് നല്‍കില്ല

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രം പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തി വനിതകള്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും

Read more

208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് പൂട്ടിച്ചു

ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം കണ്ടത്തിയ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഈ വര്‍ഷം ഇതുവരെയുള്ള മാസങ്ങളില്‍ പൂട്ടിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. ലഹരി കടത്തുകാര്‍ക്കും ലഹരി വില്‍പനക്കാര്‍ക്കും

Read more

നാടുകടത്തപ്പെട്ട പ്രവാസി വ്യാജ പാസ്‍പോര്‍ട്ടില്‍ തിരിച്ചെത്തി; വിമാനത്താവളത്തില്‍ ചോദ്യം ചെയ്യലിനിടെ മുങ്ങാനും ശ്രമം

കുവൈത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുകടത്തപ്പെട്ട പ്രവാസി വ്യാജ പാസ്‍പോര്‍ട്ടില്‍ തിരിച്ചെത്തി. പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വെച്ച് പിടിയിലാവുകയായിരുന്നു. കുവൈത്ത് അന്താരാഷ്‍ട്ര

Read more

+62 എന്ന് തുടങ്ങുന്ന നമ്പറിൽ നിന്ന് വാട്സ്ആപ്പിൽ കോളുകൾ വരുന്നുണ്ടോ..? എടുക്കരുത് ! തിരിച്ച് വിളിക്കരുത് ! പണി കിട്ടും..

+62 എന്ന് തുടങ്ങുന്ന നമ്പറിൽ നിന്ന് വാട്സ്ആപ്പിൽ മിസ്ഡ് കോൾ ലഭിക്കാറുണ്ടോ? ഇന്തോനേഷ്യ (+62), എത്യോപ്യ (+251), മലേഷ്യ (+60), കെനിയ (+254), വിയറ്റ്‌നാം (+84) തുടങ്ങി

Read more

കണ്ണീർ കാഴ്ചയായി കുന്നുമ്മൽ വീട്; 11 പേർക്ക് ഒരേ കബറിൽ അന്ത്യവിശ്രമം, എട്ട് കുട്ടികൾ

പരപ്പനങ്ങാടി∙ താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണീർക്കാഴ്ചയായി പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കുന്നുമ്മൽ വീട്. എട്ടു കുട്ടികൾ ഉൾപ്പെടെ 11 പേരെയാണ്

Read more

അപകടത്തിൽപെട്ട ബോട്ടിൻ്റെ ഉടമ നാസർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമനാസര്‍ അറസ്റ്റില്‍. കോഴിക്കോട് എലത്തൂരില്‍നിന്നാണ് നാസര്‍ പിടിയിലായത്. ഒരു വീട്ടില്‍ ഒളിവിലുണ്ടെന്ന് വിവരം ലഭിച്ചതോടെ പോലീസ്

Read more

ബോട്ട് മുങ്ങുന്നെന്നും രക്ഷപ്പെടുത്തണമെന്നും ഭാര്യ ഫോണിൽ വിളിച്ച് പറഞ്ഞു; കുതിച്ചെത്തിയ സൈതലവിയുടെ കയ്യിലേക്ക് ആദ്യമെത്തിയത് മകളുടെ മൃതദേഹം

പരപ്പനങ്ങാടി: ‘ഞങ്ങള്‍ കയറിയ ബോട്ട് മുങ്ങുന്നു’വെന്ന് ഭാര്യ സീനത്ത് ഫോണില്‍ വിളിച്ചറിയിച്ച ഉടന്‍ കുന്നുമ്മല്‍ സൈതലവി നാട്ടുകാരേയും കൂട്ടി തൂവല്‍തീരം ബീച്ചിലേക്ക് കുതിച്ചു. അവിടെ എത്തുമ്പോഴേക്കും അലറിവിളിയും

Read more

സൗദി ബജറ്റ് 2023; ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം

സൗദി അറേബ്യയുടെ ഈ വർഷത്തെ പൊതുബജറ്റ് ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം നേടി. ധനമന്ത്രാലയമാണ് ബജറ്റിന്റെ പ്രകടന റിപ്പോർട്ട് പുറത്തിറക്കിയത്. വരുമാനം 280.9

Read more

ഗോ ഫസ്റ്റിന് ഡിജിസിഎ നോട്ടിസ്; ടിക്കറ്റ് വിൽപ്പനയും ബുക്കിങ്ങും പാടില്ലെന്ന് നിർദേശം

സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ രീതിയിൽ സേവനം നടത്തുന്നതിൽ പരാജയപ്പെട്ടതിന് ഗോ ഫസ്റ്റ് എയർലൈന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടിസ് നൽകി. ടിക്കറ്റ് വിൽപ്പനയും ബുക്കിങ്ങും ഇനിയൊരു നിർദേശമുണ്ടാകുംവരെ

Read more