വീടെത്താൻ മലയാളി കാത്തിരുന്നത് 9 വർഷം; കാഴ്ച നഷ്ടപ്പെട്ടു, ജോലി ദുസ്സഹമായി, ഒടുവിൽ നാട്ടിൽ

ഒൻപതുവർഷമായി നാട്ടിൽ പോകാന്‍ കഴിയാതെ പ്രവാസലോകത്തു ദുരിതജീവിതം നയിച്ച തിരുവനന്തപുരം സ്വദേശി ഒടുവിൽ നാടണഞ്ഞു. നിർമ്മാണ തൊഴിലാളിയായി സൗദിയിലെത്തിയ പാറശ്ശാല നെടുങ്ങാട് സ്വദേശി ബാബു വർഗീസാണു ദുരിതകാലം

Read more

സൗദിയിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചു; 14 പേർക്ക് പരിക്ക്

സൗദിയിലെ റിയാദ് പ്രവിശ്യയിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. 14 പേർക്കു പരുക്കേറ്റു. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്. തെക്കൻ പ്രവിശ്യയിലെ നാസ അൽഹാരിഖ്

Read more

ആദ്യം സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം, രണ്ടാം ടേമിൽ മുഖ്യമന്ത്രിയായേക്കും

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന സൂചന ശക്തം. തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നു പ്രഖ്യാപിച്ച സിദ്ധരാമയ്യയ്ക്ക് അവസരം നൽകണമെന്ന ചിന്ത ദേശീയ നേതൃത്വത്തിനുണ്ട്. അതേസമയം, പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറിനെ

Read more

മലപ്പുറം കിഴിശ്ശേരിയിൽ ആൾക്കൂട്ട ആക്രമണം; യുവാവ് കൊല്ലപ്പെട്ടു, 9 പേർ കസ്റ്റഡിയിൽ

മലപ്പുറം, കൊണ്ടോട്ടിക്കടുത്ത കിഴിശ്ശേരിയിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ ഈസ്റ്റ് ചെമ്പാരൻ ജില്ലയിലെ മാധവ്പുർ കേഷോ സ്വദേശി സോണ്ടർ മാഞ്ചിയുടെ മകൻ രാജേഷ് മാഞ്ചി

Read more

ഹിജാബ് നിരോധിച്ച കർണാടകയിലെ ബിജെപി പരാജയം; സന്തോഷം പങ്കുവെച്ച് അറബികളും

കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം നേരിട്ടതിൽ ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളിലും ആഹ്ലാദം. ഹിജാബ് നിരോധനത്തിലൂടെ അറബികളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു കർണാടക. വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനം നടപ്പാക്കുകയും

Read more

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായ പ്രവാസി നാടണഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ കവർച്ചക്കാരുടെ ആക്രമണത്തിന് ഇരയായ ബിനു സുമനസ്സുകളുടെ സഹായത്താൽ നാടണഞ്ഞു. ഒരു മാസം മുമ്പാണ് ഈ തിരുവനന്തപുരം പട്ടം സ്വദേശി ബത്ഹയിൽ മോഷണ സംഘത്തിന്റെ

Read more

കേരളവിരുദ്ധ പ്രചാരണവും മോദി ‘ഷോ’യും ഫലിച്ചില്ല; തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പാളി BJP

ബെംഗളൂരു: ‘നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്. ഞാന്‍ കൂടുതലൊന്നും പറയുന്നില്ല….’ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞ വാക്കുകളാണിത്. ഭരണവിരുദ്ധ വികാരത്തിലും അഴിമതി

Read more

കർണാടക തെരഞ്ഞെടുപ്പ് ഫലം: ലീഡിൽ കേവലഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്; ആഘോഷത്തിമിര്‍പ്പില്‍ പ്രവര്‍ത്തകര്‍, ബിജെപി ക്യാമ്പ് മൂകം – ലൈവ് അപ്ഡേറ്റ്

കർണാടക തെരഞ്ഞെടുപ്പ് ഫലം  ബിജെപി: 65 കോണ്ഗ്രസ്; 136 ജെഡിഎസ്: 19 മറ്റു കക്ഷികൾ: 04 കർണാടക: ആകെ 224 സീറ്റ്   മാറി മാറി വരുന്ന

Read more

എമിറേറ്റ്സ് പേപ്പർ ബോ‍ർഡിങ് പാസുകൾ നിർത്തലാക്കുന്നു; മേയ് 15 മുതൽ മൊബൈൽ ബോർഡിങ് പാസ്

ദുബായ്: പേപ്പർ ബോർഡിങ് പാസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ നടപടികളുമായി എമിറേറ്റ്സ്. ദുബായിൽ നിന്നു മേയ് 15 മുതൽ പുറപ്പെടുന്ന യാത്രക്കാർ പ്രിന്റ് ബോർഡിങ് പാസിനു പകരം

Read more

അപമാനഭയം, നാട്ടിൽ ഭ്രഷ്ട് വരുമെന്ന് ആശങ്ക; പ്രസവിച്ചയുടൻ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു

ഇടുക്കി: പ്രസവിച്ചയുടൻ സ്വന്തം കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ അമ്മയും സുഹൃത്തും അറസ്റ്റിൽ. മധ്യപ്രദേശിൽ നിന്നും ഇടുക്കിയിരെ കമ്പംമെട്ടിൽ ജോലിക്കെത്തിയ സാഥുറാം (23), മാലതി (21) എന്നിവരാണു പിടിയിലായത്.

Read more