ലോക് സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പൂര്‍ണമായും തറപറ്റും, കർണാടകയിലെ ഫലം ഹുങ്കിനുള്ള മറുപടി- പിണറായി

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പൂർണ്ണമായും തറപറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ നാന്ദി കുറിച്ചുകൊണ്ടുള്ള ഫലമാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്

Read more

സിക്ക് ലീവ് എടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി; ജീവനക്കാരന് മൂന്ന് വര്‍ഷം തടവ്

കുവൈത്തില്‍ സിക്ക് ലീവ് എടുക്കാന്‍ വേണ്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ ആളിന് മൂന്ന് വര്‍ഷം കഠിന തടവ്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചതെന്ന്

Read more

സ്ത്രീവേഷം ധരിച്ചെത്തി മുന്‍ഭാര്യയെ കൊലപ്പെടുത്തി; യുവാവിൻ്റെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയില്‍ മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനായ അലി ബിന്‍ അഹ്‍മദ് ബിന്‍ അലി

Read more

അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു; സ്‍ത്രീകള്‍ ഉള്‍പ്പെടെ 25 പേര്‍ അറസ്റ്റില്‍

ബഹ്റൈനില്‍ സഭ്യതയ്ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് 25 പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. പൊതുസ്ഥലങ്ങളിലും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‍ഫോമുകളിലും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടിയെന്ന് ബഹ്റൈന്‍

Read more

വ്യാപക പരിശോധന: ഒരാഴ്ചയ്ക്കിടെ പിടിയിലായത് 11,549 പ്രവാസികള്‍

സൗദി അറേബ്യയില്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ നടത്തിയ പരിശോധനകളില്‍ ഒരാഴ്ചക്കിടെ 11,549 വിദേശികള്‍ പിടിയിലായി. റസിഡന്‍സി, ലേബര്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും

Read more

മോഹിച്ച സീറ്റ് സ്‌ത്രീസംവരണമാക്കി; ഉടൻ വിവാഹം ചെയ്ത് കോൺഗ്രസ് നേതാവ്

തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കൾ വിവാഹം കഴിക്കുമോ? ഉത്തർപ്രദേശിലെ രാംപുരിൽ മോഹിച്ച സീറ്റ് സ്‌ത്രീസംവരണമായി മാറിയതോടെയാണ് കോൺഗ്രസ് നേതാവ് വിവാഹം കഴിച്ചതും ഒടുവിൽ ഭാര്യയെ മത്സരിപ്പിച്ച് വിജയിപ്പിച്ചതും

Read more

കെട്ടിടത്തിൻ്റെ 17-ാം നിലയില്‍ നിന്നു വീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്നുവീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. ഏതാനും ദിവസം മുമ്പ് അല്‍ നഹ്‍ദയില്‍ വെച്ചായിരുന്നു സംഭവം. 12 വയസുകാരിയാണ് മരണപ്പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ

Read more

ഗർഭിണിയായ പ്ലസ് വൺ വിദ്യാർഥിനിയെ കൊന്നു കുഴിച്ചുമൂടി; സുഹൃത്തായ യുവാവ് അറസ്റ്റിൽ

ചെന്നൈ ∙ പ്ലസ് വൺ വിദ്യാർഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയ യുവാവ് അറസ്റ്റിൽ‌. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്.

Read more

യാത്രക്കാരെ വിമാനത്തിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി; 23 വോള്‍വോ ബസുകള്‍ വാടകക്ക് നല്‍കും

വിമാനത്താവളങ്ങളിലെ ഉപയോഗത്തിനായി കെ.എസ്.ആര്‍.ടി.സി.യുടെ 24 എ.സി. ലോ ഫ്‌ളോര്‍ ബസുകള്‍ വാടകയ്ക്കു നല്‍കുന്നു. ഇന്ധനക്ഷമതയില്ലാത്തതിനാല്‍ കോര്‍പ്പറേഷന് വലിയ നഷ്ടമുണ്ടാക്കുന്ന ലോ ഫ്‌ളോര്‍ ബസുകള്‍ വാടകയ്ക്കു നല്‍കുന്നതിലൂടെ കൂടുതല്‍

Read more

കുറഞ്ഞ നിരക്കിൻ്റെ മറവിൽ തട്ടിപ്പ്; വിലക്കുറവ് പരസ്യത്തിൽ വീഴരുതെന്ന് മുന്നറിയിപ്പ്

ഷാർജ∙ സമൂഹമാധ്യമങ്ങളിലെ വിലക്കുറവ് പരസ്യങ്ങൾക്കെതിരെ ഷാർജ പൊലീസിന്റെ മുന്നറിയിപ്പ്. കുറഞ്ഞ ചെലവിൽ ഭക്ഷ്യവസ്തുക്കൾ, ഇലക്ട്രോണിക് സാധനങ്ങൾ, വിമാന ടിക്കറ്റ്, സുഖവാസത്തിന് കുറഞ്ഞ നിരക്കിൽ ഹോട്ടൽ മുറികൾ തുടങ്ങിയ

Read more