കനത്ത മഴയും ആലിപ്പഴ വര്‍ഷവും; ബെംഗളൂരുവില്‍ വെള്ളക്കെട്ട്, മരങ്ങള്‍ കടപുഴകി; ഒരാൾ മരിച്ചു – വീഡിയോ
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തില്‍. മഴക്കെടുതിയിൽപ്പെട്ട് ഇരുപത്തിരണ്ടുകാരിയ്ക്ക് ദാരുണാന്ത്യം. ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖയാണ് മരിച്ചത്.
Read more