കെണിയൊരുക്കി ‘ചേച്ചി’; ദുബായിൽ ഡാൻസ് ബാറിൽ ജോലി, അനാശാസ്യത്തിന് നിർബന്ധിച്ചു, ഓടി രക്ഷപ്പെട്ട് മലയാളി പെൺകുട്ടി
ദുബായ്∙ അനാശാസ്യത്തിനു നിർബന്ധിക്കപ്പെട്ടതോടെ ദുബായിൽ ഡാൻസ് ബാറിൽ ജോലിക്കുനിന്ന മലയാളി പെൺകുട്ടി ഓടിരക്ഷപ്പെട്ടു. ഇടുക്കി സ്വദേശിനിയാണു ദെയ്റയിലെ ഒരു ഡാൻസ് ബാറില്‍ നിന്നും രക്ഷപ്പെട്ടത്. രണ്ടുദിവസം മുൻപ്
Read more