ട്രക്കിങ്ങിന് പോയി മലമുകളിൽ കുടുങ്ങിയ 2 പേരെയും കണ്ടെത്തി
മലപ്പുറത്ത് ട്രക്കിങ്ങിന് പോയി മലമുകളിൽ കുടുങ്ങിയ 2 പേരെ കണ്ടെത്തി. കരുവാരക്കുണ്ട് കേരളാ കുണ്ട് വെള്ളച്ചാട്ടത്തിനു മുകളിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലയിലായിരുന്നു രണ്ടുപേർ കുടുങ്ങിയത്. പ്രദേശിക സന്നദ്ധപ്രവർത്തകരുടേയും
Read more