റിയാദ് എയറിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോയും കമ്പനി പുറത്ത് വിട്ടു

സൌദി അറേബ്യയിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ എയർക്രാഫ്റ്റിന്റെ പുതിയ ഫ്ലീറ്റിന്റെ ചിത്രങ്ങൾ പുറത്തിറക്കി. റിയാദ് എയർ തന്നെയാണ് ഫോട്ടോകൾ പ്രസിദ്ധീകരിച്ചത്.

Read more

ബസിലെ നഗ്‌നതാ പ്രദർശനത്തിൽ സവാദിന് ജാമ്യം; സ്വീകരണം നൽകി ഓൾ കേരള മെൻസ് അസോസിയേഷൻ – വീഡിയോ

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് (27) സ്വീകരണം നൽകി ഓൾ കേരള മെൻസ് അസോസിയേഷൻ.

Read more

തൊഴിൽ നഷ്ട ഇൻഷുറൻസ്: ജീവനക്കാർ സ്വന്തം ചെലവിൽ പ്രീമിയം അടയ്ക്കണം

തൊഴിൽ നഷ്ടപ്പെടുമ്പോൾ ലഭിക്കുന്ന  ഇൻഷൂറൻസ് പരിരക്ഷാ പദ്ധതിയുടെ പ്രീമിയം അടയ്ക്കേണ്ടത് തൊഴിലാളി തന്നെ.  പ്രീമിയം തുക തൊഴിലുടമ അടയ്ക്കേണ്ടതില്ലെന്നു മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ, സർക്കാർ മേഖലയിലെ 

Read more

സൗദിയിൽ ഐ.സി.എഫ് പ്രവർത്തകൻ ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം ഇന്ന് തന്നെ മറവ് ചെയ്യും

സൌദിയിലെ ജിദ്ദയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം ഐക്കരപ്പടി പുത്തൂപാടം സ്വദേശി പൂളക്കുളങ്ങര സൈദലവി (51) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം

Read more

ഡ്രൈവിങിലെ അശ്രദ്ധ, കാറുകള്‍ കൂട്ടിയിടിച്ചുണ്ടായത് വന്‍ അപകടം; ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

യുഎഇയിലെ റോഡിലുണ്ടായ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പൊലീസ്. റോഡില്‍ ഡ്രൈവര്‍മാര്‍ കാണിക്കുന്ന അശ്രദ്ധ കാരണം സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങള്‍ ബോധവത്കരണം മുന്‍നിര്‍ത്തിയാണ് അബുദാബി

Read more

കാര്‍ വാട്ടർ ടാങ്കറുമായി കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു; രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ സ്വദേശി ദമ്പതികള്‍ മരിച്ചു. ഇവരുടെ രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്കുണ്ട്. വെള്ളിയാഴ്ച രാവിലെ ഷാര്‍ജയിലെ ഖോര്‍ഫകാനിലായിരുന്നു അപപകടം. ഗുരുതരമായ പരിക്കേറ്റ കുട്ടികളെ ദുബൈ റാഷിദ്

Read more

അപകടത്തില്‍പ്പെട്ടത് 3 ട്രെയിനുകള്‍, രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ദുരന്തം

ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികള്‍ ഉള്‍പ്പെട്ടതായി ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍

Read more

ബാഗുകൾക്ക് ഭാരക്കൂടുതൽ; പണം അടയ്ക്കാൻ പറഞ്ഞപ്പോൾ വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി

മുംബൈ: അനുവദനീയമായതിലേറെ ഭാരമുള്ള ബാഗുകളുമായി വിമാനത്താവളത്തിലെത്തിയ യുവതിയോടു പണം അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ബാഗിൽ ബോംബുണ്ടെന്നു ഭീഷണി. ഒടുവിൽ അതു നുണയാണെന്നു കണ്ടെത്തിയ അധികൃതരുടെ പരാതിയിൽ യുവതിക്കെതിരെ കേസെടുത്തു.

Read more

ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; മരണം 230 കടന്നു, 650ലേറെ പേർക്ക് പരുക്ക് – വീഡിയോ

ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലിടിച്ച് വൻ അപകടം. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ

Read more

താമസ സ്ഥലത്ത് വന്‍ മയക്കുമരുന്ന് ശേഖരം; പ്രവാസി യുവാവ് അറസ്റ്റിൽ

ഖത്തറില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റിലായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്‍ഡിലാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഇയാളുടെ

Read more