ചിതക്ക് തീ കൊളുത്താനിരിക്കെ മരിച്ചയാൾ ഉണർന്നു; ശവസംസ്കാര ചടങ്ങിനെത്തിയ ബന്ധുക്കളും നാട്ടുകാരും ഭയന്ന് ചിതറി ഓടി – വീഡിയോ

ശവസംസ്കാര ചടങ്ങുകൾക്കിടയിൽ മരിച്ചെന്ന് കരുതിയ വ്യക്തി ഉണർന്നു. മധ്യപ്രദേശിലെ മൊറേനയിലെ 47ാം നമ്പർ വാർഡിലെ ശാന്തിധാമിലാണ് സംഭവം. ചിതക്ക് തീ കൊടുക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിനിൽക്കെയാണ് അപ്രതീക്ഷിത സംഭവം

Read more

ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്കേറ്റു

അജ്മാനിലെ അൽ ജുർഫ് വ്യവസായ മേഖലയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരും മരിച്ചവരും ഏഷ്യക്കാരാണ്. ഞായറാഴ്ച രാവിലെ 11

Read more

സിനിമാനടിയാക്കാൻ 16കാരിയെ ഹോർമോൺ ഗുളിക കഴിപ്പിച്ച് അമ്മ; സംവിധായകരുമായി അടുത്തിടപഴകാനും നിർബന്ധിച്ചു

വിശാഖപട്ടണം: സിനിമയിൽ അഭിനയിപ്പിക്കുന്നതിനു വേണ്ടി വർഷങ്ങളായി അമ്മ ശരീരവളർച്ചയ്ക്കുള്ള ഹോർമോൺ ഗുളികകൾ നൽകിക്കൊണ്ടിരുന്ന പെൺകുട്ടിയെ ആന്ധ്രാപ്രദേശിലെ ബാലാവകാശ കമ്മിഷൻ ഇടപെട്ട് മോചിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയായ പതിനാറുകാരിയെയാണ്

Read more

‘പശുക്കളെ കൊല്ലുന്നതിൽ എന്താണ് പ്രശ്നം?’: ഗോവധ നിരോധനം നീക്കാനൊരുങ്ങി കര്‍ണാടക

ഗോവധ നിരോധന നിയമ ഭേദഗതി കർണാടക സർക്കാർ പിൻവലിച്ചേക്കും. 2020ല്‍ ബിജെപി സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി കർഷക വിരുദ്ധമെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ

Read more

ബസിലെ നഗ്നതാ പ്രദർശനം: ‘പ്രതിക്ക് പൂമാലയും എനിക്ക് കല്ലേറും’: സവാദിന് സ്വീകരണം നൽകിയതിനെതിരെ പരാതിക്കാരി – വീഡിയോ

കൊച്ചി: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നൽകിയതിൽ പ്രതികരണവുമായി പരാതിക്കാരി. പ്രതിക്ക് സ്വീകരണം നൽകിയതിൽ ലജ്ജ തോന്നുന്നെന്ന് പരാതിക്കാരി പറഞ്ഞു.

Read more

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി; ലബ്ബൈക്ക ചൊല്ലി ഊഷ്മള സ്വീകരണം നൽകി മലയാളികൾ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മക്കയിലെത്തി. കണ്ണൂരിൽ നിന്നും പുറപ്പെട്ട തീർഥാടക സംഘമാണ് ഇത്തവണ ആദ്യമായി മക്കയിലെത്തിയത്. രാവിലെ 7.30ന്

Read more

റിയാദ് എയറിന് IATA യിൽ നിന്നും “RX” എന്ന കോഡ് ലഭിച്ചു; പ്രഖ്യാപനം വേൾഡ് എയർ ട്രാൻസ്‌പോർട്ട് ഉച്ചകോടിയിൽ

സൌദി അറേബ്യയിലെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർലൈൻസിന്, ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ (IATA) നിന്ന് “RX” കോഡ് ലഭിച്ചതായി പ്രഖ്യാപിച്ചു, അങ്ങനെ ലോകത്തിലെ മുൻനിര

Read more

ഒറ്റ നോട്ടത്തിൽ ഒരു ഫ്രിഡ്ജ് ആണെന്നേ തോന്നൂ…തുറന്ന് നോക്കിയപ്പോൾ പരിശോധനക്കെത്തിയവർ ഞെട്ടി; അത് ഒരു ഒളി സങ്കേതത്തിലേക്കുള്ള വാതിലായിരുന്നു, സൗദിയിൽ നിരവധി പേർ പിടിയിൽ – വീഡിയോ

സൌദിയിലെ റിയാദിൽ തൊഴിലാളികൾ അനധികൃതമായി ഒളിച്ച് താമസിച്ചിരുന്ന കേന്ദ്രം കണ്ടെത്തി. റിയാദിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന വെയർഹൌസിനുള്ളിലായിരുന്നു തൊഴിലാളികൾ ഒളിച്ച് കഴിഞ്ഞിരുന്നത്. ഒറ്റനോട്ടത്തിൽ ഒരു റഫ്രിജറേറ്റർ സ്ഥാപിച്ചതായിട്ടാണ് തോന്നുക.

Read more

ശനിയാഴ്ച അധ്യയന ദിവസമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ശനിയാഴ്ച അധ്യയന ദിവസമാക്കാനുള്ള തീരുമാനം നടപ്പാക്കി കഴിഞ്ഞെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപകസംഘടനകൾക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. സർക്കാർ തീരുമാനത്തിലുറച്ച് മുന്നോട്ട് പോകും.

Read more

‘ട്രെയിൻ അപകടത്തിൻ്റെ കാരണം കണ്ടെത്തി, ഉത്തരവാദികളെയും തിരിച്ചറിഞ്ഞു’: റെയിൽവേ മന്ത്രി, ദുരന്തഭൂമിയിൽ നിന്നുള്ള ആകാശ കാഴ്ചകൾ

ഒഡീഷയിലെ ബാലസോറിൽ രണ്ടു യാത്രാ ട്രെയിനുകളും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തിയതായി സ്ഥലം സന്ദർശിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ മാറ്റം

Read more