സീസണുകളിലെ അമിത ടിക്കറ്റ് നിരക്ക്: പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിക്കും; വിമാനകമ്പനികളുമായി ചർച്ച നടത്താന്‍ സർക്കാർ തീരുമാനം
തിരുവനന്തപുരം: ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രശ്നത്തില്‍ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും
Read more