റോഡ് നിരീക്ഷണം കർശനമാക്കാൻ എ.ഐ സംവിധാനമുള്ള സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്നു
വാഹനനീക്കം നിരീക്ഷിക്കുന്നതിനും അപകടങ്ങളും അത്യാഹിതങ്ങളും വേഗത്തിൽ പൊലീസിനെ അറിയിക്കുന്നതിനും റാസൽഖൈമ റോഡുകളിൽ 20 സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്നു. നിർമിത ബുദ്ധി (എഐ) സംവിധാനമുള്ള സ്മാർട്ട് ഗേറ്റ് പൊലീസ്
Read more