പുരാവസ്തു തട്ടിപ്പുകേസ്: ‘സുധാകരനെതിരെ അതിജീവിതയുടെ മൊഴിയില്ല, വിളിപ്പിച്ചത് പോക്സോ കേസിലല്ല’; ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പോക്സോ കേസില്‍ ആജീവനാന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സന് മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് സ്ഥലത്തുണ്ടായിരുന്നവെന്ന വെളിപ്പെടുത്തലിന്
Read more