‘പർദ ധരിച്ച സഹോദരിമാർ അന്നദാനം നടത്തുന്നു; ഹിന്ദു തീർത്ഥാടകർ സന്തോഷത്തോടെ വിശപ്പടക്കുന്നു’- ‘കേരള സ്റ്റോറി’ പങ്കുവച്ച് ജയരാജൻ
കേരളത്തിൻ്റെ മാനവികതയും മത സാഹോദര്യവും വ്യക്തമാക്കുന്ന കുറിപ്പ് പങ്കുവെച്ച് സിപിഎം നേതാവ് പി. ജയരാജൻ. കണ്ണൂർ കൊട്ടിയൂർ ശിവക്ഷേത്രത്തിലെ തീർത്ഥാടകർക്ക് പർദയണിഞ്ഞ മുസ്ലീം സ്ത്രീകൾ ഭക്ഷണം വിളമ്പുന്ന
Read more