കേന്ദ്ര ഇടപെടൽ കാത്ത് 17 സ്വകാര്യ ഗ്രൂപ്പുകള്‍; മലയാളികളുൾപ്പെടെ 1,275 പേരുടെ ഹജ്ജ് തീര്‍ത്ഥാടനം ആശങ്കയില്‍
17 സ്വകാര്യ ഗ്രൂപ്പുകൾ വഴി തീർഥാടകർക്ക് ഹജ്ജിന് അനുമതി നൽകി സുപ്രിംകോടതി ഉത്തരവ് വന്നെങ്കിലും യാത്ര സംബന്ധിച്ച് ആശങ്കകൾ തുടരുന്നു. സൗദി സര്‍ക്കാരിന് തീർഥാടകരുടെ വിവരങ്ങൾ നൽകാനുള്ള
Read more