സൗജന്യ ഭക്ഷണം എയർ ഇന്ത്യ എക്സ്പ്രസ് നിർത്തലാക്കി; ഇനി മുതൽ പണം കൊടുക്കണം, പുതിയ മെനു
തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് നൽകി വന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി. എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കുകയും
Read more