ഹാന്‍ഡ് ബ്രേക്ക് ഇട്ടില്ല, ജീപ്പ് പിന്നിലേക്ക് പാഞ്ഞു, അപകടം ഒഴിവായത് തലനാരിഴക്ക് – വീഡിയോ

കാര്‍ പോലെയുള്ള വാഹനങ്ങളില്‍ ഹാന്‍ഡ് ബ്രേക്കുകള്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണെന്ന് വാഹനമോടിക്കുന്ന എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഫസ്റ്റ് ഗിയറില്‍ ഇട്ടാല്‍ പോലും ഹാന്‍ഡ് ബ്രേക്കിന്റെ സഹായമില്ലാതെ

Read more

ഹജ്ജിനെത്തുന്ന വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാൻ ഇനി വെർച്വൽ റിയാലിറ്റി കണ്ണട വെച്ച ഉദ്യോഗസ്ഥരുമുണ്ടാകും – വീഡിയോ

ഹജ്ജിനെത്തുന്ന വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാൻ ഇത്തവണ വെർച്വൽ റിയാലിറ്റി ഗ്ലാസ് സംവിധാനം നടപ്പാക്കുന്നു. ഈ ഗ്ലാസ് ധരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉടനടി വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാനാകും. ഇത്തവണ ഹാജിമാരെ

Read more

മകൻ സ്കൂളിൽനിന്നു വന്നപ്പോള്‍ കണ്ടത് രക്തം വാർന്ന് കിടക്കുന്ന അമ്മയെ; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കുണ്ടമണ്‍കടവ് ശങ്കരന്‍ നായര്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന കരുമം കിഴക്കേതില്‍ വീട്ടില്‍ വിദ്യ (30)

Read more

ഹജ്ജിനൊരുങ്ങി പുണ്യഭൂമി; മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി, ദുൽ ഹജ്ജിലെ ആദ്യ വെള്ളിയാഴ്ച ഇരുഹറമുകളും നിറഞ്ഞ് കവിഞ്ഞു – വീഡിയോ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള മുഴുവൻ ഹജ്ജ് തീർഥാടകരും മക്കയിലെത്തി. അവസാന സംഘം വ്യാഴാഴ്ച വൈകീട്ട് 7.30 നാണ് ജിദ്ദയിൽ വിമാനമിറങ്ങിയത്. ഐ.എക്സ് 3023 എന്ന

Read more

ലഗേജിലും ഹാൻ്റ് ബാഗിലും എന്തൊക്കെ കൊണ്ടുപോകാം? സീസണ്‍ തിരക്കേറുമ്പോള്‍ വിമാനക്കമ്പനികളുടെ അറിയിപ്പുകള്‍ ഇങ്ങനെ

വേനല്‍ അവധിയും ബലി പെരുന്നാള്‍ സീസണും ആരംഭിച്ചിരിക്കെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഇപ്പോഴുള്ളത്. തിരക്ക് പരിഗണിച്ച് യാത്രക്കാര്‍ കുറേ കൂടി

Read more

പുരാവസ്തു തട്ടിപ്പ് കേസ്: കെ. സുധാകരൻ അറസ്റ്റിൽ

മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറസ്റ്റിൽ. കോടതി നിർദേശമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടും. ക്രൈം ബ്രാഞ്ച് ഏഴര

Read more

കോഴിക്കോട് പുതിയ വിഎഫ്എസ് കേന്ദ്രം ഉടനെ വരുമോ? കൊച്ചിയിൽ നിലവിൽ അപ്പോയിൻ്റ്മെൻ്റ് ലഭിച്ചവർ എന്ത് ചെയ്യണം?

കോഴിക്കോട് കേന്ദ്രമായി പുതിയ വിഎഫ്എസ് കേന്ദ്രം വരുന്നു എന്ന വാർത്തകൾ ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കുന്ന നിലപാടാണ് ഡൽഹിയിലെ ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്.

Read more

വാതിൽ ചവിട്ടി പൊളിച്ച് ‘തൊപ്പി’ യെ അറസ്റ്റ് ചെയ്തു; വാതിൽ തകർക്കുന്നതിൻ്റെ ലൈവ് വിഡിയോ പങ്കുവെച്ച് തൊപ്പി – വീഡിയോ

വിവാദ യുട്യൂബർ കണ്ണൂർ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് വളാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്. മുറിയുടെ വാതിൽ തകർത്താണ് പൊലീസ്

Read more

മിനി വാനിൻ്റെ വലിപ്പം, തറയിൽ ഇരുത്തം, കൊടും തണുപ്പും ഇരുട്ടും; ടൈറ്റാനിക്കിനരികെ തകർന്ന ടെറ്റൻ്റെ ഉൾകാഴ്ചകൾ ഇങ്ങനെ, മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്‌കരം

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 13,000 അടി താഴെ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ‘ടൈറ്റൻ’ എന്ന ടൂറിസ്റ്റ് അന്തർവാഹിനി ഞായറാഴ്ചയാണ് യാത്ര തിരിച്ചത്. യാത്ര

Read more

സൽമയും സാറയും ഇരു മെയ്യായി; തലകൾ ഒട്ടിപിടിച്ച നിലയിൽ ജനിച്ച ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളെ സൗദിയിൽ വെച്ച് വിജയകരമായി വേർപ്പെടുത്തി – വീഡിയോ

തലകൾ ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ സൽമയെയും സാറയേയും വിജയകരമായി വേർപ്പെടുത്തി. സൌദിയിലെ റിയാദിൽ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടിയ ഡോക്ടർ അബ്ദുല്ല

Read more