വളര്‍ത്തു പൂച്ചയുടെ ജീവന് രക്ഷിക്കാന്‍ ഏഴര ലക്ഷത്തിലധികം രൂപയുടെ ശസ്ത്രക്രിയ നടത്തി പ്രവാസി
വളര്‍ത്തു പൂച്ചയുടെ ജീവന് രക്ഷിക്കാന്‍ ഏഴര ലക്ഷത്തിലധികം രൂപ ചെലവഴിച്ച് (35,000 ദിര്‍ഹം) ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് യുഎഇയിലെ ഒരു പ്രവാസി വനിത. ഫ്രീലാന്‍സ് എച്ച്.ആര് കണ്‍സള്‍ട്ടന്റായി ജോലി
Read more