ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന സ്ത്രീകളുൾപ്പെടെയുള്ള സംഘം പിടിയിൽ, പിടിയിലായത് നാട്ടിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ വെച്ച് – വീഡിയോ
ഖത്തറിൽ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘം അറസ്റ്റില്‍. രാജ്യം വിടാന്‍ ശ്രമിച്ച മോഷ്ടാക്കളെ ഹമദ് വിമാനത്താവളത്തില്‍ നിന്നാണ് അധികൃതര്‍ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍
Read more