ഗൾഫ് നാടുകളിൽ തലക്ക് മീതെ സൂര്യന്‍ കത്തിയാളുന്നു; താപനില 50 ഡിഗ്രിയിലേക്ക് ഉയരും, അതീവ ജാഗ്രത വേണമെന്ന് വിദഗ്ധര്‍
തലക്ക് മീതെ സൂര്യന്‍ കത്തിക്കാളുകയാണ് ഗൾഫില്‍. താപനില അമ്പത് ഡിഗ്രിയിലേക്ക് ഉയരുന്ന ഉഷ്ണകാലം. കൊടും ചൂടിന്റെ ദോര്‍ അല്‍ അഷര്‍ കാലത്തിന് അറേബ്യൻ ഉപദ്വീപില്‍ തുടക്കമായി. ഇനിയുള്ള
Read more