യുവതിയുടെ നഗ്നവീഡിയോ കോളിൻ്റെ ദൃശ്യങ്ങള്‍ പ്രതിശ്രുതവരന്, വിവാഹം മുടങ്ങി; മൂന്നുപേര്‍ അറസ്റ്റില്‍
യുവതിയുടെ നഗ്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ സുഹൃത്തായിരുന്ന യുവാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുഡിവാഡ സ്വദേശിനിയായ 26-കാരി നല്കിയ പരാതിയിലാണ് മുന്‍സുഹൃത്തായ യുവാവിനെയും
Read more