5 ജില്ലകളിലും മൂന്നു താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി; പരീക്ഷകൾ മാറ്റി

കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി

Read more

ജാമ്യ ഇളവ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; പിതാവിനെ കാണാന്‍ കഴിയാതെ മഅ്ദനി, ആരോഗ്യാവസ്ഥ മോശം

ജാമ്യ ഇളവ് അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ പിതാവിനെ കാണാനാവാതെ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. ഗുരുതരാവസ്ഥയിൽ കഴിയുന്ന പിതാവിനെ കാണാനായിരുന്നു കോടതി മഅ്ദനിക്ക്

Read more

ആഭ്യന്തര ഉംറ തീർഥാടകർക്കുള്ള ഉംറ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി; ജൂലൈ 9 മുതൽ സൗദിയിലുള്ളവർക്ക് ഉംറ ചെയ്യാം

സൌദിയിലെ ആഭ്യന്തര തീർഥാടകർക്ക് ഉംറ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി. ദുൽഹജ്ജ് 21 അഥവാ ജൂലൈ 9 മുതലാണ് പെർമിറ്റുകൾ അനുവദിക്കുന്നത്. ഹജ്ജിൻ്റെ ഭാഗമായി ജൂണ് 5 അഥവാ

Read more

ആദിവാസി യുവാവിൻ്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവം: ജനരോഷം ശക്തം, കാല്‍കഴുകി മാപ്പുപറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി- വീഡിയോ

ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാൽ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കഴിഞ്ഞ ദിവസം ആദിവാസിയായ ദഷ്മത് റാവത്തിന്റെ മുഖത്തേക്ക് ബിജെപി

Read more

കോഴിക്കോട് വിഎഫ്എസ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു; കോഴിക്കോട് കേന്ദ്രത്തിൽ തിരക്ക് വർധിച്ചു, കൊച്ചിയിൽ യഥേഷ്ടം സ്ലോട്ടുകൾ ലഭ്യമായി തുടങ്ങി

കോഴിക്കോട് വി.എഫ്.എസ് കേന്ദ്രം പ്രവർത്തന സജ്ജമായി. കോഴിക്കോട്  പുതിയറയിൽ മിനി ബൈപ്പാസ് റോഡിലെ സെൻട്രൽ ആർകെയ്ഡിലാണ് പുതിയ വിഎഫ്എസ് കേന്ദ്രം പ്രവർത്തിക്കുന്നത്. ജൂലൈ 5 മുതൽ കോഴിക്കോട്

Read more

നിയമസഭാ കയ്യാങ്കളി കേസ്; തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി, 60 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം

തിരുവനന്തപുരം∙ നിയമസഭാ കയ്യാങ്കളിക്കേസിൽ തുടരന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം ഉപാധികളോടെ കോടതി അംഗീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയലാണ് വിധി പറഞ്ഞത്. 60 ദിവസത്തിനുള്ളിൽ

Read more

ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രവാസികള്‍ ജയിലിലായി

നാട്ടില്‍ നിന്ന് ജോലി വാഗ്ദാനം നല്‍കി കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാര്‍ ബഹ്റൈനില്‍ ജയിലിലായി. റസ്റ്റോറന്റ് മാനേജര്‍മാരായി ജോലി ചെയ്യുന്ന രണ്ട് പുരുഷന്മാരും ഒരു

Read more

എമിറേറ്റ്സിൽ വൻ തൊഴിലവസരങ്ങൾ; ലക്ഷങ്ങൾ പ്രതിമാസം ശമ്പളം നേടാം

ദുബായിയുടെ സ്വന്തം വിമാനമായ എമിറേറ്റ്സിൽ ലക്ഷങ്ങൾ പ്രതിമാസ ശമ്പളമുള്ള ഒട്ടേറെ തൊഴിലവസരങ്ങൾ. കോവിഡിന് ശേഷം ആരംഭിച്ച ശക്തമായ വളർച്ച നിലനിർത്തുകയെന്ന ഉദ്ദേശ്യത്തോടെ വ്യോമയാന മേഖല സജ്ജമായതിനാൽ വരും

Read more

മലയാളി യുവാവ് ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ രാമന്തളി വടക്കുമ്പാട് പറമ്പന്‍ ആയത്തുല്ല (44) ആണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തിയ അദ്ദേഹം ദേരയിലെ

Read more

കോഴിക്കോട്ടെ ഷാരൂഖിനെ തേടിയെത്തിയത് രാസലഹരിക്ക് അടിമകളായ മലയാളി യുവതികളുൾപ്പെടെ നിരവധി പേർ; പ്രതിയെ സാഹസികമായി പിടികൂടി

കേരളത്തിലേക്കുള്ള ലഹരി വിൽപനസംഘത്തിലെ മുഖ്യകണ്ണിയെ ബെംഗളൂരുവിൽനിന്നു കോഴിക്കോട് സിറ്റി സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പും നല്ലളം പൊലീസും ചേർന്നു പിടികൂടി. കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ല വീട്ടിൽ ഷാരൂഖ്

Read more