ഡ്രൈവറുമായി തർക്കം; നടുറോഡിൽ സ്ത്രീയെ 200 മീറ്ററോളം ഓട്ടോയിൽ വലിച്ചിഴച്ചു – വീഡിയോ
ഓട്ടോ ഡ്രൈവറുമായുള്ള തർക്കത്തെ തുടർന്ന് സ്ത്രീയെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചു. മഹാരാഷ്ട്രയിലെ കോലാപുരിൽ ജൂലൈ ആറിനായിരുന്നു സംഭവം. സ്ത്രീയെ വലിച്ചിഴയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു
Read more