മഴക്കെടുതി രൂക്ഷം: മലപ്പുറം ഓമാനൂരിൽ മിന്നൽ ചുഴലി; 15ലേറെ വീടുകൾക്ക് കേടുപറ്റി
സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം. മലപ്പുറം ഓമാനൂരിൽ മിന്നൽ ചുഴലി ഉണ്ടായി. മൂന്നു മിനിറ്റോളം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. കൊണ്ടോട്ടി ചീക്കോട് പഞ്ചായത്തിലെ
Read more