കൊക്കയിലേക്ക് വീഴാറായ ലോറി, ശ്വാസം അടക്കിപിടിച്ച് ഡ്രൈവർ; താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടം – വിഡിയോ
കൽപറ്റ: താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകർത്ത കണ്ടെയ്നർ ലോറി കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കര്‍ണാടകയില്‍ നിന്ന് ഇരുചക്രവാഹനങ്ങളുടെ ലോഡുമായി സര്‍വീസ് നടത്തുന്ന
Read more