മലപ്പുറത്ത് വിവാഹത്തലേന്ന് രാത്രി വരൻ്റെ വീട്ടിൽ മുൻ കാമുകിയുടെ ആക്രമണം; മാതാപിതാക്കളടക്കമുള്ളവർക്ക് പരിക്ക്
മലപ്പുറം ചങ്ങരംകുളത്ത് വിവാഹം നടക്കാനിരുന്ന വീട്ടിൽ കയറി വരന്റെ മുൻകാമുകിയുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ അക്രമം. വരനും മാതാപിതാക്കളുമുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. 20ഓളം പേർക്കെതിരെ കേസെടുത്തു. രാത്രി 12ഓടെയായിരുന്നു
Read more