പാചകവാതക സിലിണ്ടറുകൾ ഇനി സൂപ്പർമാർക്കറ്റുകളിലും പെട്രോൾ സ്‌റ്റേഷനുകളിലും ലഭിക്കും
സൗദിയിൽ പാചകവാതക സിലിണ്ടറുകളും അനുബന്ധ സേവനങ്ങളും ഇനി മുതൽ പെട്രോൾ സ്റ്റേഷനുകളിലും സൂപ്പർമാർക്കറ്റുകളിലും മറ്റ് വിൽപ്പന ഔട്ട്ലെറ്റുകളിലും ലഭിക്കും. സെൽഫ് സർവ്വീസ് മെഷീനുകൾ വഴിയാണ് സിലിണ്ടറുകൾ വിതരണം
Read more