ബാൽക്കണിയിൽ തുണിയിടുന്നതിനും റോഡ് മുറിച്ച് കടക്കുന്നതിനും മാത്രമല്ല, സൗദിയിൽ വേറെയും നിരവധി പിഴകൾ

ലോക ടൂറിസം സംഘടന (World Tourism Organization) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ആദ്യപാദത്തിൽ സൗദി അറേബ്യ ലോകത്ത് അതിവേഗം വളരുന്ന രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. സൗദി സന്ദർശിക്കുന്ന

Read more

ഗ്യാസില്‍നിന്ന് തീപടര്‍ന്ന് സഹോദരിമാര്‍ മരിച്ച നിലയിൽ; വീടിന് പുറത്തേക്കിറങ്ങി ഓടിയ യുവാവ് പിടിയില്‍

ഷൊർണൂർ (പാലക്കാട്): വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ ത്രാങ്ങാലി റോഡ് നീലാമലക്കുന്ന് അമ്പലത്തൊടി വീട്ടിൽ പത്മിനി (72), തങ്കം

Read more

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആര്?

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തിലേക്കാണ് കേരളത്തിന്‍റെ ഇനിയുള്ള മണിക്കൂറുകളുടെ സൂചി കറങ്ങുക. നാളെ രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി

Read more

ബഹ്‌റൈനില്‍ ഫ്ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെൻ്റുകൾക്കും വാടക നിരക്ക് കുറഞ്ഞു

ബഹ്‌റൈനില്‍ ഫ്‌ലാറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകളും കുറഞ്ഞു. കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞതോടെയാണിത്. ഇതോടെ ഫ്‌ലാറ്റുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും വാടക നിരക്ക് കുറഞ്ഞതായി റിയല്‍ എസ്റ്റേറ്റ്

Read more

യാചകന് ടിഫിന്‍ പാത്രം തുറന്ന് ആഹാരം നല്‍കുന്ന പെണ്‍കുട്ടി, ഹൃദയം തൊടുന്ന വീഡിയോ

ഹൃദയം കീഴടക്കുന്ന നിരവധി വീഡിയോകളാണ് ദിനംപ്രതി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. കൗതുകമുണര്‍ത്തുന്ന വീഡിയോകള്‍ക്കൊപ്പം നന്മ നിറഞ്ഞവയും ജനലക്ഷങ്ങള്‍ നെഞ്ചേറ്റാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിശന്നുവലഞ്ഞ ഒരു

Read more

രാത്രി മാത്രം പുറത്തിറങ്ങും, വീട്ടിൽ ഫോണുകളുടെ കൂമ്പാരം, ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ – വീഡിയോ

ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന ക്രിസ്റ്റിൽ രാജിനെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ

Read more

13 വർഷത്തെ സർവീസ് തുക കൈവിട്ടു പോയതിൽ മനമുരുകി പ്രവാസി മലയാളി; സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ പണം അക്കൗണ്ടിലെത്തി

ദശാബ്ദത്തിലേറെ പ്രവാസലോകത്ത് അധ്വാനിച്ചതിന്റെ ഫലം കൈവിട്ടു പോയെന്ന് കരുതിയെങ്കിലും സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ അത് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ഈ മുൻ പ്രവാസി മലയാളി. വയനാട് കൽപ്പറ്റ പുളിയർമല

Read more

പഠനത്തിൽ മികവുണ്ടാകാൻ മന്ത്രവാദം, പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വ്യാജസിദ്ധൻ അറസ്റ്റിൽ

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജസിദ്ധന്‍ അറസ്റ്റില്‍. കൂത്തുപറമ്പില്‍ മന്ത്രവാദകേന്ദ്രം നടത്തുന്ന ജയേഷിനെയാണ് പോക്‌സോ കേസില്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ മന്ത്രവാദകേന്ദ്രത്തില്‍വെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

Read more

‘കൈ കാട്ടിയിട്ടും പലരും വണ്ടി നിർത്തിയില്ല; ഉടുമുണ്ടുരിഞ്ഞ് കൂട്ടിക്കെട്ടിയാണ് കൊക്കയിലിറങ്ങിയത്’

ഇടുക്കി – തൊടുപുഴ റോഡിൽ ഇടുക്കി ഡാമിനു സമീപം കൊക്കയിലേക്കു മറിഞ്ഞ കാറിൽനിന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് മലപ്പുറത്തു നിന്നുള്ള വിനോദ സഞ്ചാരികൾ. വിജനമായ സ്ഥലത്ത് കാർ കൊക്കയിലേക്കു

Read more

ചുമരിൽ ചാരിവച്ച മെത്ത ദേഹത്ത് വീണു; ഉറങ്ങിക്കിടന്ന രണ്ടുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ട്​ വയസ്സുകാരന്​ ദാരുണാന്ത്യം. മുക്കം നഗരസഭയിലെ മണാശ്ശേരി പന്നൂളിയിൽ സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ്

Read more