‘കുട്ടി കരഞ്ഞപ്പോൾ മർദിക്കാൻ നോക്കി; സംശയം തോന്നി തിരഞ്ഞിറങ്ങി, രാത്രിയിൽ മഴയത്ത് ചോരയൊലിപ്പിച്ച് ഓടിവന്നു’; ഒരുമാസത്തിന് ശേഷം ആലുവയിൽ വീണ്ടും എട്ടുവയസ്സുകാരിയോട് കൊടും ക്രൂരത;
ആലുവയില്‍ ഒരു മാസത്തിന് ശേഷം വീണ്ടും പിഞ്ചു കുഞ്ഞിനോട് കൊടു ക്രൂരത. എട്ടുവയസ്സുകാരിയെ രാത്രി ഉറക്കത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കായി വ്യാപക തിരച്ചില്‍. ആലുവയും പരിസരപ്രദേശങ്ങളും
Read more