ഇന്ത്യൻ പ്രവാസികൾ തീപ്പൊള്ളലേറ്റു മരിച്ചിട്ട് മൂന്ന് മാസം, മൃതദേഹം നാട്ടിലെത്തിക്കാന്‍ സ്പോൺസർ സഹകരിക്കുന്നില്ല; കേസ് ഫയൽ ചെയ്ത് എംബസി
റിയാദ്: മൂന്നു മാസം മുമ്പ് കണ്ടയ്നർ കത്തി മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമകുരുക്കിൽ പെട്ടത് കാരണം ഇനിയും നാട്ടിലെത്തിക്കാനായില്ല. റിയാദ് പ്രവിശ്യയിൽ ദിലം മേഖലയിലെ ദുബയ്യയിൽ
Read more