യുഎഇയിൽ നബിദിനത്തിന് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു; ആകെ മൂന്ന് ദിവസം അവധി
അബുദാബി: നബിദിനം പ്രമാണിച്ച് യുഎഇയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29 വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍
Read more