ആശുപത്രിയിൽ പരിശോധന; 19 മലയാളി നഴ്സുമാർ ഉൾപ്പെടെ 60 ഓളം ജീവനക്കാർ കുവൈത്തിൽ ജയിലിൽ; അറസ്റ്റിലായവരിൽ കൈക്കുഞ്ഞുങ്ങളുടെ അമ്മമാരും
19 മലയാളി നഴ്സുമാരുൾപ്പെടെ അറുപതോളം ആശുപത്രി ജീവനക്കാരെയാണ് കുവൈത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയവും, തൊഴിൽ, ആരോഗ്യ മന്ത്രലയങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ
Read more