നിപ്പ ഭീതി ഒഴിയുന്നു; കണ്ടെയ്ന്‍മെൻ്റ് സോണുകളിൽ ഇളവ്; കടകൾ രാത്രി 8 വരെ തുറക്കാം
ജില്ലയില്‍ നിപ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ വടകര താലൂക്കിലെ ഒന്‍പത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. മരണപ്പെട്ടവരുടെയും രോഗം പോസിറ്റീവ് ആയവരുടെയും സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട
Read more