ആളുകളെ അമ്പരപ്പിച്ച് വീണ്ടും പറക്കും മനുഷ്യൻ – വീഡിയോ
ദുബൈ നഗരത്തെ ഞെട്ടിച്ച് വീണ്ടും പറക്കും മനുഷ്യൻ. ആർ.ടി.എ സംഘടിപ്പിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇദ്ദേഹം ദുബൈയിലെത്തിയത് . ആർ.ടി.എ അധികൃതരും നാട്ടുകാരും നോക്കിനിൽക്കെ
Read more