സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രകൃതി ചികിത്സയുൾപ്പെടെ മറ്റു ചികിത്സാ രീതികൾക്കും അനുമതി നൽകും
സൗദിയിൽ നിലവിലെ അലോപ്പതി ചികിത്സാ രീതിക്ക് പുറമെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ മറ്റു ചികിത്സാ രീതികൾക്കും അനുമതി നൽകാൻ നീക്കമാരംഭിച്ചു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഇത്തരം ചികിത്സക്ക്
Read more