സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഗുരുതരാവസ്ഥയില്‍; സഹായം തേടി ഭാര്യ ഷീബ
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഗുരുതരാവസ്ഥയിലെന്ന് കുടുംബം. വൃക്ക രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബാലചന്ദ്രകുമാര്‍. ചികിത്സയ്ക്കായി 20 ലക്ഷം രൂപ സഹായമായി
Read more