‘ഈ ആഴ്ച അനുജത്തിയുടെ വിവാഹമാണ് , പോകാൻ അനുവദിക്കണം’; എമിഗ്രേഷൻ ഓഫിസിൽ കരഞ്ഞു അപേക്ഷിച്ച് മലയാളി യുവാവ്
പലരുടെയും വാക്ക് വിശ്വസിച്ച് വിമാനം കയറിയവർ, തെറ്റാണ് ചെയ്യുന്നതെന്ന് അറിഞ്ഞിട്ടും കുടുംബത്തെ കരകയറ്റാൻ നിയമാനുസ്യൂതമല്ലാതെ തങ്ങിയവർ, ഏതു വിധേനയും ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അനധികൃതമായി തങ്ങിയവർ..ഇങ്ങനെ നിരവധി
Read more