സൗദിയുടെ പല ഭാഗങ്ങളിലും മഴ തുടരുന്നു; ഒഴുക്കിൽപ്പെട്ട് ഒരു കുട്ടി മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി – വീഡിയോ
സൗദിയിൽ ശൈത്യത്തിന്റെ വരവറിയിച്ച് മഴ ശക്തമാകുകയാണ്. പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പലയിടങ്ങളിലും പെയ്തൊഴിഞ്ഞത്. മഴ
Read more