‘വിവാഹം ചെയ്യാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം’- സൗദി ശൂറ കൗണ്‍സിലില്‍ ആവശ്യം
സൗദി അറേബ്യയില്‍ വിവാഹ പൂര്‍വ മെഡിക്കല്‍ പരിശോധനയില്‍ മയക്കുമുരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുന്ന ടെസ്റ്റ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. സൗദി അറേബ്യയുടെ കണ്‍സള്‍ട്ടേറ്റീവ് അസംബ്ലിയായ ശൂറ കൗണ്‍സിലില്‍ ആണ് അംഗങ്ങള്‍
Read more