ഗസ്സയിൽ ഇസ്രായേലിൻ്റെ കൊടുംക്രൂരത; നെഞ്ചുലക്കുന്ന കാഴ്ചകൾ – വീഡിയോ
ഒക്ടോബർ ഏഴുമുതലുള്ള ഇസ്രയേൽ ആക്രമണത്തിൽ ഇത് വരെ 18,025 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 49,645 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 208 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഗസ്സ മുനമ്പിലെ ആശുപത്രികളിലേക്ക് മാറ്റിയതായും മന്ത്രാലയ വക്താവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹമാസിന്റെ തിരിച്ചടിയിൽ ഇതുവരെ 1,147 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മണിക്കൂറുകളിൽ, ഇസ്രായേൽസേന 19 ഭയാനകമായ കൂട്ടക്കൊലകളും വംശഹത്യകളും നടത്തി. പാർപ്പിട കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളിലുമാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
💔🇵🇸 A doctor tried to save a little girl's life in Gaza, but it was too late.
pic.twitter.com/ygZpp7h26A— Jackson Hinkle 🇺🇸 (@jacksonhinklle) December 11, 2023
🚨🇮🇱 ISRAEL posted videos of them destroying humanitarian aid for Gaza. pic.twitter.com/cLu75dj4KN
— Jackson Hinkle 🇺🇸 (@jacksonhinklle) December 11, 2023
ഇസ്രയേൽ ഗസ്സക്ക് നേരെ നടത്തുന്ന മനുഷ്യകുരുതിക്ക് ശമനമില്ലത്തതിനാൽ ഗസ്സയിലെ ഫലസ്തീനികൾ കടുത്ത പട്ടിണിയിലേക്കാണ് നീങ്ങുന്നതെന്ന് യു.എൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് വലിയൊരു ദുരന്തത്തിലേക്ക് ജനതയെ എത്തിക്കുമെന്നാണ് വിദഗ്ധരുട വിലയിരുത്തൽ. ഈജിപ്തിലെ റഫ അതിർത്തി വഴി മാത്രമാണ് ഗസ്സയിലേക്ക് നിലവിൽ സാധനങ്ങൾ എത്തിക്കാൻ അനുവദിക്കുന്നത്. അതും ഇസ്രയേൽ സൈന്യത്തിെൻറ കടുത്ത പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ അനുവദിക്കൂ.
🚨🇮🇱 Israeli settlers laugh after they BURN down RANDOM CIVILIAN HOMES in the West Bank.
pic.twitter.com/jfXAmmMo9G— Jackson Hinkle 🇺🇸 (@jacksonhinklle) December 12, 2023
🚨🇮🇱 ISRAELI bulldozers attack a hospital in the West Bank. pic.twitter.com/1Ac5JUeTdi
— Jackson Hinkle 🇺🇸 (@jacksonhinklle) December 11, 2023
തെക്കൻ ഗസ്സയിൽ ഇസ്രായേൽ സൈന്യം കനത്ത ബോംബാക്രമണം തുടരുകായണ്. വെസ്റ്റ് ബാങ്കിലുൾപ്പെടെ സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമാക്കിയുള്ള ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഗസ്സ സിറ്റി, വടക്കൻ ഗസ്സ, ഖാൻ യൂനിസ്, ജബലിയ തുടങ്ങിയ ഭാഗങ്ങളിൽ ഹമാസും ഇസ്രായേൽ സൈന്യവും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. സ്കൂളുകളും ആശുപത്രികളും ഇസ്രായേൽസേന തകർത്തു. ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടതിനാൽ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല.
🚨🇮🇱 ISRAEL just BOMBED another school in Gaza! pic.twitter.com/vcSHqPaWhx
— Jackson Hinkle 🇺🇸 (@jacksonhinklle) December 10, 2023
🚨🇮🇱 Israeli occupation forces ASSAULT worshippers for NO REASON in the West Bank!
pic.twitter.com/8fn54mAZE3— Jackson Hinkle 🇺🇸 (@jacksonhinklle) December 11, 2023
ഗസ്സയിൽ കനത്ത പോരാട്ടം നടക്കുന്നതിനിടെ വാക്പോരും വെല്ലുവിളിയുമായി ഹമാസും ഇസ്രായേലും ഏറ്റുമുട്ടുന്നുമുണ്ട്. യഹ്യ സിൻവാറിനുവേണ്ടി മരിക്കാൻ നിൽക്കാതെ കീഴടങ്ങുന്നതാണ് നല്ലതെന്നും ഹമാസിന്റെ അവസാനത്തിന്റെ തുടക്കമായെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞപ്പോൾ ഇസ്രായേലിന് ശക്തമായ തിരിച്ചടി നൽകുന്നുണ്ടെന്നും അധിനിവേശത്തിന്റെ അവസാനം ആരംഭിച്ചതായും ഹമാസിന്റെ മുതിർന്ന നേതാവ് മറുപടി നൽകി. ബലപ്രയോഗത്തിലൂടെ ഒറ്റ ബന്ദിയെയും ജീവനോടെ തിരികെ കൊണ്ടുപോകാൻ ഇസ്രായേലിന് കഴിയില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.
🚨🇮🇱 Israeli occupation soldiers steal from a store in Qalandia refugee camp north of occupied Jerusalem.
pic.twitter.com/juzutOtAC1— Jackson Hinkle 🇺🇸 (@jacksonhinklle) December 10, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
🚨🇮🇱 ISRAELI forces stormed a Palestinian prayer hall with civilians inside, just after prayer took place.
They tried to block the Muslims in the Mosque and burn it down when that failed. They proceeded to arrest the worshippers inside. pic.twitter.com/NhyKFeWtLi
— Jackson Hinkle 🇺🇸 (@jacksonhinklle) December 9, 2023


