38 മണിക്കൂര്‍ തെരച്ചില്‍; രാജ്യം സന്ദര്‍ശിക്കാനെത്തി കാണാതായ യുവാവിനെ കണ്ടെത്തി പൊലീസ്

യുഎഇയില്‍ സന്ദര്‍ശനത്തിനെത്തി കാണാതായ യുവാവിനെ 38 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തി ഷാര്‍ജ പൊലീസ്. പാക് വംശജനായ നോര്‍വീജിയന്‍ യുവാവിനെയാണ് ഷാര്‍ജയിലെ ആശുപത്രിയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ സഖ്‌ലൈന്‍

Read more

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ വരുന്നു; ടെൻഡർ നടപടികൾ ആരംഭിക്കുന്നു

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ്  നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ പറഞ്ഞു. കഴിഞ്ഞ മാസം

Read more

ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് പോകും വഴി ഹൃദയാഘാതംമൂലം പ്രവാസി മലയാളി മരിച്ചു

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി മലയാളി മരിച്ചു. മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ ആണ് മരിച്ചത്. 69 വയസായിരുന്നു.

Read more

യുവതിയെ ബലാത്സംഗം ചെയ്ത് യുഎഇയിലേക്ക് മുങ്ങി; മലയാളിയായ പ്രതിയെ യുഎഇ ഇന്ത്യക്ക് കൈമാറി

ദുബായ്: ബലാത്സംഗക്കേസിൽ പ്രതിയായ മലയാളി യുവാവിനെ യുഎഇ ഇന്ത്യക്ക് കെെമാറി. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ മിഥുൻ വി വി ചന്ദ്രനെയാണ് യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത്. കണ്ണൂർ സ്വദേശിനിയായ

Read more

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹ‍ൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ

Read more

ജോലി അവസാനിച്ചാല്‍ ഒരാഴ്ചക്കുള്ളിൽ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സൗദി മന്ത്രാലയം

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി അവസാനിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശം. തൊഴിലുടമ കരാര്‍ അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ഇത് ബാധകം. തൊഴിലാളിയാണ് കരാര്‍

Read more

കാമുകിക്ക് വേണ്ടി സ്വന്തം വീട്ടിൽ നിന്ന് മോഷ്ടിക്കാൻ ശ്രമം, അപ്രതീക്ഷിതമായെത്തിയ ഭാര്യയെ കൊന്നു; പ്രതി 11 വർഷത്തിനുശേഷം പിടിയിൽ

കോതമംഗലം: മാതിരപ്പിള്ളിയിൽ പട്ടാപ്പകൽ വീടിനുള്ളിൽ വീട്ടമ്മയെ കഴുത്തറുത്തു കൊന്നതു ഭർത്താവെന്നു ക്രൈംബ്രാഞ്ച്. വിളയാൽ കണ്ണാടിപ്പാറ ഷോജി (34) കൊല്ലപ്പെട്ട സംഭവത്തിലാണു ഭർത്താവു ഷാജിമോനെ (55) ക്രൈംബ്രാഞ്ച് അറസ്റ്റ്

Read more

‘എൻ്റെ ജീവിതം നശിപ്പിക്കുകയായിരുന്നു അവൻ്റെ ലക്ഷ്യം’; റിമാൻഡ് റിപ്പോർട്ടിൽ ഷഹനയുടെ അവസാന വാക്കുകൾ, റുവൈസിനെ റിമാൻഡിൽ

തിരുവനന്തപുരം മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ.റുവൈസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ‘ഭാവിയുടെ പ്രതീക്ഷയായ യുവ ഡോക്ടർ’– ഡോ.ഷഹ്നയെ പൊലീസ്

Read more

‘അവരുടെ സ്ത്രീധനമോഹം മൂലം എൻ്റെ ജീവിതം അവസാനിക്കുന്നു; സഹോദരിക്കു വേണ്ടിയാണോ ഇത്രയും പണം’; ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ‘‘അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം

Read more

ഫിഫ ക്ലബ് ലോകകപ്പ് ടിക്കറ്റെടുത്താല്‍ സൗദിയിലേക്ക് ഇ-വിസ അനുവദിക്കും; പുതിയ പ്രഖ്യാപനവുമായി മന്ത്രാലയം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ഇ-വിസ അനുവദിക്കുന്നു. സൗദിയില്‍ ആദ്യമായി നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് കാണാനെത്തുന്ന എല്ലാ രാജ്യക്കാര്‍ക്കും ഈ സൗകര്യം

Read more