എടവണ്ണപ്പാറയിലെ കരാട്ടെ അധ്യാപകനെതിരെ കൂടുതൽ ആരോപണങ്ങളുമായി മറ്റു പെൺകുട്ടികളും രക്ഷിതാക്കളും രംഗത്ത്; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
മലപ്പുറം വാഴക്കാട് 17 വയസുകാരിയുടെ മരണത്തിന് കാരണക്കാരനായ കരാട്ടെ അധ്യാപകൻ സിദ്ദിഖ് അലി നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപണം. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് പതിവാണെന്ന് പീഡനത്തിന്
Read more