മരിച്ചിട്ടും തീരാത്ത പ്രവാസം: ഭാര്യ പോയിട്ട് വർഷങ്ങളായി, നാട്ടിൽ പോയിട്ട് 23 വര്‍ഷം, മോര്‍ച്ചറിയിൽ കിടക്കേണ്ടി വന്നത് മാസങ്ങളോളം…
റിയാദ്: സ്പോൺസറോ, ഔദ്യോഗിക രേഖകളോയില്ലാതെ സൗദിയിലെ മോർച്ചറിയിൽ നിയമ കുരുക്കിൽപ്പെട്ട് കിടന്ന ആന്ധ്ര സ്വദേശിയുടെ മൃതദേഹം മൂന്നര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. 30 വർഷം മുമ്പാണ് ആന്ധ്രാപ്രദേശിലെ
Read more