17 വർഷമായി ഒരേ സ്പോൺസറുടെ കീഴിൽ ജോലി, ഇത് വരെ നാട്ടിൽ പോയിട്ടില്ല, ഉറ്റവരെ കണ്ടിട്ടില്ല; ഒടുവിൽ മടങ്ങിയത് ചേതനയറ്റ ശരീരമായി

റിയാദ്: സൗദിയിലേക്ക് ജോലി തേടിയെത്തിയ ശെന്തിൽ 17 വർഷമായി നാട്ടിൽ പോയിട്ടില്ല. ഒടുവിൽ മടങ്ങിയത് ജീവനില്ലാത്ത ശരീരമായി. തമിഴ്നാട് കുംബകോണം സ്വദേശിയായ ശെന്തിൽ (44) ഹൃദയാഘാതം മൂലം

Read more

ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍; തട്ടിപ്പിനിരയായത് കൂടുതലും യുവതികള്‍

ചെങ്ങന്നൂര്‍: ഓണ്‍ലൈന്‍ വായ്പത്തട്ടിപ്പു നടത്തിയതിനു ചെങ്ങന്നൂരില്‍ മൂന്നുപേരെയും മാവേലിക്കരയില്‍ രണ്ടുപേരെയും പോലീസ് അറസ്റ്റു ചെയ്തു. രണ്ടിടത്തും യുവതികളാണു തട്ടിപ്പിനിരയായത്. കരീലക്കുളങ്ങര സ്വദേശി അനന്തു(23), വെങ്ങോല അറയ്ക്കപടി മേപ്പുറത്ത്

Read more

രാഷ്ട്രീയ പാർട്ടികൾ സംഭാവന പിരിച്ച ഇലക്ടറൽ ബോണ്ടുകളെത്ര? വിവരങ്ങൾ നൽകാതെ എസ്ബിഐ; സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞു

ഇലക്ടറൽ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സുപ്രീം കോടതി നൽകിയ സമയ പരിധി ഇന്നലെ അവസാനിച്ചു. രാഷ്ട്രീയ പാർട്ടികൾ എൻക്യാഷ് ചെയ്ത

Read more

ചെങ്കടലിൽ ആക്രമണം കടുപ്പിച്ച് ഹൂത്തികൾ; മിസൈൽ ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക് – വീഡിയോ

ഏദൻ ഉൾക്കടലിൽ ഹൂതികൾ തൊടുത്തുവിട്ട മിസൈൽ പതിച്ച് മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതായി യു.എസ് സൈന്യം അറിയിച്ചു. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെങ്കടലിൽ ഇസ്രായേൽ, അമേരിക്കൻ ബന്ധമുള്ള

Read more

‘ചേട്ടനെപോലെ പല പാർട്ടികളിൽ പോയിവന്നയാളല്ല, മുരളീധരന് വിമര്‍ശിക്കാന്‍ അവകാശമില്ല; എല്ലാവരും അപമാനിച്ചു, ചാലക്കുടിയിൽ മത്സരിക്കില്ല, എനിക്ക് മനസമാധാനത്തോടെ ജോലി എടുത്താല്‍ മതി’ – പത്മജ

ന്യൂഡല്‍ഹി: ബി.ജെ.പി. പ്രവേശത്തില്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍ എം.പിയുടെ വിമര്‍ശനങ്ങള്‍ തള്ളി പത്മജ വേണുഗോപാല്‍. തന്നെ നാണംകെടുത്തിയിട്ടാണ് അവര്‍ തന്നുവെന്ന് പറയുന്ന സ്ഥാനങ്ങളെല്ലാം നല്‍കിയത്.

Read more

പത്മജ ചതിച്ചു; ഇനി ഒരു ബന്ധവുമില്ലെന്ന് മുരളീധരൻ, പത്മജ ബിജെപിയിലേക്ക് പോകുന്നത് ഭർത്താവിനെ ഇ.ഡി ചോദ്യം ചെയ്തതിനാലെന്ന് കോൺഗ്രസ്. ചാലക്കുടിയിൽ മത്സരിച്ചേക്കും

കോഴിക്കോട്∙ പത്മജയുമായി ഇനി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് കെ.മുരളീധരൻ. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകളുണ്ടാകും. അതിനെയൊക്കെ ഞങ്ങൾ നേരിടും. വർക്ക് അറ്റ് ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ സ്ഥാനങ്ങൾ കൊടുത്താൽ പോരെയെന്നും പത്മജയുടെ പരിഭവങ്ങൾക്കു മറുപടിയായി കെ.മുരളീധരൻ ചോദിച്ചു.

Read more

വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

കൊച്ചി: ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്ന വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത

Read more

ജാമ്യം കിട്ടിയതിനു പിന്നാലെ വീണ്ടും അറസ്റ്റിന് നീക്കം; കോടതിയിലേക്ക് ഓടിക്കയറി മുഹമ്മദ് ഷിയാസ്, കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ, സംഘർഷാവസ്ഥ – വീഡിയോ

കൊച്ചി: നേര്യമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനൊപ്പം കോടതി ജാമ്യം അനുവദിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ

Read more

ഖത്തറിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു; ഏഴരവയസ്സുകാരി മരിച്ചത് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ്. വിശ്വസിക്കാനാകാതെ മലയാളി സമൂഹം

ഖത്തറിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു; ഏഴരവയസ്സുകാരി ജന്ന ജമീലയും, 10 വയസ്സുകാരൻ മുഹമ്മദ് ഷദാനുമാണ്  മരിച്ചത്. കോഴിക്കോട് അരീക്കാട് സ്വദേശികളായ സിറാജ്-ഷഹബാസ് ദമ്പതികളുടെ മകളാണ് ഏഴര

Read more

മലയാളി വിദ്യാർഥി ഖത്തറിൽ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി  വിദ്യാർഥി ഖത്തറിൽ മരിച്ചു. കണ്ണൂർ ചുഴലി സ്വദേശിയായ പാറങ്ങോട്ട് ഷാജഹാന്റെ മകൻ മുഹമ്മദ് ഷദാൻ ആണ് മരിച്ചത്. 10 വയസ്സായിരുന്നു. എം.ഇ.എസ്

Read more