ട്രെയിനിനുള്ളിൽ സീറ്റിനുവേണ്ടി തർക്കം; ബർത്തിനു മുകളിൽ ഇരുന്നയാളെ ‘കയ്യേറ്റം ചെയ്ത്’ വനിതകൾ – വിഡിയോ
ട്രെയിനിലെ ജനറൽ കംപാർട്ടുമെന്റിൽ സീറ്റിനു വേണ്ടി തർക്കത്തിലേർപ്പെടുന്ന യാത്രക്കാരുടെ വിഡിയോ വൈറൽ. ബർത്തിനു മുകളിൽ ഇരിക്കുന്ന യാത്രക്കാരന്റെ കോളറിൽ കുത്തിപ്പിടിച്ച് ക്ഷോഭിക്കുന്ന വനിതയെയാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്.
Read more