സർക്കാരിൻ്റെ സൗജന്യ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്; ഇരയായത് മലയാളികളടക്കമുള്ള ഉംറ തീര്‍ഥാടകര്‍

ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നല്‍കുന്നുവെന്ന പേരില്‍ തട്ടിപ്പ്. സര്‍ക്കാര്‍ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച് പാസ്‌പോര്‍ട്ടും രേഖകളും കൈക്കലാക്കിയാണ് ചതിയില്‍പ്പെടുത്തുന്നത്. മലയാളിയുള്‍പ്പെടെയുള്ള തീര്‍ഥാടകര്‍

Read more

പത്മജയോട് മുഖം തിരിച്ച് സുരേഷ് ഗോപി; തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് പത്മജയെ അകറ്റുന്നു, സുരേഷ് ഗോപിയെ പിന്തുണച്ച് ജില്ല കമ്മറ്റിയും ?

ബി.ജെ.പിയിൽ ചേർന്ന പത്മജ വേണുഗോപാലിന് തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ എത്തിക്കുന്നതിൽ പാർട്ടിയിൽ തർക്കം. തൃശൂരിലെ സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് പത്മജയോടുള്ള അതൃപ്തിയാണ് അവഗണനക്ക് കാരണം. തർക്കങ്ങൾ

Read more

ആകാശവാണിക്ക് മുന്നിൽ പ്രതിഷേധിച്ചതിന് ട്രൈൻ തടഞ്ഞുവെന്ന് കള്ളക്കേസ്: കോഴിക്കോട് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച എട്ട് പേർ റിമാൻഡിൽ

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ കോഴിക്കോട്ട് പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ പൊലീസ് വ്യാജ റിപ്പോർട്ട് തയ്യാറാക്കിയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് . വിദ്യാർഥികളെ ജയിലടക്കാൻ പൊലീസ് മനപൂർവം ശ്രമിച്ചെന്നും ആകാശവാണിയിലേക്ക് മാർച്ച്

Read more

തുടർച്ചയായി റേഷൻ വാങ്ങിയില്ല; സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻവിഹിതം റദ്ദാക്കി

പാലക്കാട്‌: മൂന്നുമാസം തുടർച്ചയായി റേഷൻവിഹിതം വാങ്ങാതിരുന്നതിനാൽ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻവിഹിതം റദ്ദായി. മുൻഗണനാവിഭാഗത്തിൽ ആനുകൂല്യം നേടിയിരുന്ന ഇവർ ആനുകൂല്യമില്ലാത്ത റേഷൻകാർഡിലേക്ക് (എൻ.പി.എൻ. എസ്.-നോൺ പ്രയോറിറ്റി

Read more

ബെംഗളൂരുവിലെ ഫ്ലാറ്റിൽ പുഴുവരിച്ച് യുവതിയുടെ നഗ്ന മൃതദേഹം; ‘അച്ഛനെ’ കാണാനില്ല, മുറിയിൽ നിന്ന് സിറിഞ്ച് കണ്ടെടുത്തു

ബെംഗളൂരു: ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തി. ബംഗാൾ സ്വദേശിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ലാറ്റിൽ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. മൃതദേഹം കിടന്നിരുന്ന മുറിയിൽനിന്നു ലഹരിമരുന്നും

Read more

ലഗേജിൽ സംശയം, പ്ലാസ്റ്റിക് ബോക്സ് തുറന്നപ്പോൾ കസ്റ്റംസ് ഞെട്ടി; ജീവനുള്ള പാമ്പും കുരങ്ങന്‍റെ കയ്യും പക്ഷിയും!

വിമാനത്താവളത്തിലെ പരിശോധനകളില്‍ നിയമവിരുദ്ധവും നിരോധിക്കപ്പെട്ടതുമായ വസ്തുക്കളും ലഹരിമരുന്നും സ്വര്‍ണവുമുള്‍പ്പെടെ പിടികൂടുന്ന വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത ഒരു യാത്രക്കാരന്‍റെ

Read more

പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡുകള്‍ ഇനി പുതിയ രൂപത്തിൽ; കാലാവധി 3 വർഷം, ഓൺലൈനായി അപേക്ഷിക്കാം

ഇന്ത്യയ്ക്കകത്തും, വിദേശത്തുമുളള പ്രവാസി കേരളീയര്‍ക്കായുളള നോര്‍ക്ക റൂട്ട്സിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇനി പുതിയ രൂപത്തില്‍. കാര്‍ഡുകളുടെ പരിഷ്കരിച്ച ഡിസൈനിന്റെ പ്രകാശനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍

Read more

രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൗരത്വത്തിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് സജ്ജമാക്കി കേന്ദ്രം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലും, പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമാക്കി കേന്ദ്ര സർക്കാർ. indiancitizenshiponline.nic.in  എന്ന പോർട്ടലിൽ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്ര

Read more

ഇ.പി. ജയരാജൻ പറഞ്ഞതുപ്രകാരം പത്മജയെ LDF-ലെത്തിക്കാൻ ചർച്ച നടത്തി; അവർ ആവശ്യപ്പെട്ടത് ‘സൂപ്പർ പദവി’- നന്ദകുമാർ

കൊച്ചി: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിനെ എൽ.ഡി.എഫിലെത്തിക്കാൻ ചർച്ച നടത്തിയിരുന്നുവെന്ന് ദല്ലാൾ ടി.ജി. നന്ദകുമാർ.

Read more

ഹരിയാണയില്‍ സഖ്യം തകര്‍ന്നു: ജെജെപിയിൽനിന്ന് 5 എംഎൽഎമാരെ ചാടിച്ച് ബിജെപി, പുതിയ സർക്കാർ ഇന്നുതന്നെ

ചണ്ഡീഗഢ്: അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെ ഹരിയാണയിലെ ബിജെപി-ജെജെപി മന്ത്രിസഭ രാജിവച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ്ക്ക് രാജിക്കത്ത് കൈമാറി. ലോക്സഭാ തിരഞ്ഞെടുപ്പിലെ

Read more