‘ഏത് കൊലപാതകിക്കും ബി.ജെ.പി അധ്യക്ഷനാകാം’; പരാമർശത്തിൻ്റെ പേരിൽ രാഹുൽ ഗാന്ധിക്ക് സമൻസ്
ന്യൂഡൽഹി: ഏത് കൊലപാതകിക്കും ബി.ജെ.പി അധ്യക്ഷനാകാമെന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. മാർച്ച് 27ന് ഹാജരാകാൻ ആവശ്യപ്പെട്ട് ജാർഖണ്ഡ് പ്രത്യേക കോടതിയാണ് സമൻസ്
Read more