റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതേവിട്ടതിന് എതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 3 പേരെയും വെറുതേവിട്ട ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍

Read more

‘മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചു, അന്വേഷണം അട്ടിമറിച്ചു, പ്രതികളെ സംരക്ഷിക്കുന്നു’; ക്ലിഫ് ഹൗസിനുമുന്നില്‍ സമരം ചെയ്യും-സിദ്ധാര്‍ഥൻ്റെ പിതാവ്‌

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷിക്കുന്നത് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് ആരോപണവുമായി പിതാവ് ജയപ്രകാശ്. ആഭ്യന്തര സെക്രട്ടറിയാണ് വീഴ്ച വരുത്തിയതെന്നും വീഴ്ചയിൽ

Read more

റിയാസ് മൗലവി വധം; ആര്‍.എസ്.എസ് ബന്ധം തെളിയിക്കാനായില്ല, പ്രോസിക്യൂഷന് വന്‍ വീഴ്ചയെന്ന് കോടതി. വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ – വീഡിയോ

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വന്‍ വീഴ്ചയെന്ന് കോടതി. പ്രതികള്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നത്. മരണത്തിന്

Read more

മലയാളി നഴ്‌സ് സൗദിയിൽ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മലയാളി നഴ്​സ് സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്​കുന്നേൽ ധന്യ രാജൻ (35) ആണ്​ മരിച്ചത്​. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ

Read more

കാണാതായ മലയാളിയെ അബൂദബിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി വ്യവസായിയെ അബൂദബിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയില്‍ റിയാസി (55) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബൂദബിയില്‍

Read more

‘ജനം ഭീതിയില്‍, രാജ്യത്ത് ജനാധിപത്യമുണ്ടോ എന്ന ചോദ്യമുയരുന്നു’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ജനാധിപത്യമാണോ എന്ന സംശയം ലോകത്ത് ഉയർന്നിരിക്കുന്നുവെന്നും ലോകരാജ്യങ്ങൾ നമ്മെ നോക്കി നിങ്ങൾ നടപ്പാക്കുന്നത് ജനാധിപത്യരീതിയാണോ എന്ന്

Read more

റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസ്: ‘നൂറോളം തെളിവുകൾ കോടതിക്ക് മുന്നിൽ നിരത്തി. എന്നിട്ടും പ്രതികളെ വെറുതെ വിട്ടത് എന്ത്കൊണ്ടാണെന്ന് മനസിലാകുന്നില്ല’ – പബ്ലിക് പ്രോസിക്യൂട്ടർ

‘ഒന്നാം പ്രതിക്കെതിരെ ഡി.എൻ.എ തെളിവ്, മൂന്നാം പ്രതിയുടെ അമ്മ പറ‍ഞ്ഞിട്ടുണ്ട് മകന്റെ ബൈക്കാണിതെന്ന്’; നൂറോളം തെളിവുകൾ കോടതിക്ക് മുന്നിൽ നിരത്തിയ കേസാണിതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ   ഒരുപാട്

Read more

റിയാസ് മൗലവി വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കാസര്‍കോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. പ്രതികളായ മൂന്ന് ആർ.എസ്.എസ്

Read more

CAA പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള തീരുമാനം; കേരള സര്‍ക്കാരിന്‌ നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: സി.എ.എ. പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച്‌ എത്രയും പെട്ടെന്ന്

Read more

1823 കോടിരൂപ പിഴ; ശനിയാഴ്ച മുതല്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്, ബിജെപി ഭരണം അവസാനിച്ചാലുടൻ തിരിച്ചടിക്കുമെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി:ബി.ജെ.പി. ജനാധിപത്യത്തെ തകര്‍ക്കുന്നു എന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺ​ഗ്രസ്. എല്ലാ പി.സി.സി. അധ്യക്ഷന്മാര്‍ക്കും സി.എല്‍.പി.നേതാക്കള്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചുമതലക്കാര്‍ക്കും പോഷക സംഘടന ഭാരവാഹികള്‍ക്കും

Read more