രൂപയുടെ വില റെക്കോഡ് തകർച്ചയിൽ; സ്വര്‍ണവില കുതിക്കുന്നു, പ്രവാസികൾക്ക് മികച്ച അവസരം
രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. യുഎസ് ഡോളറിനെതിരെ 83.51 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ 83.455 ആയിരുന്നു ഇതുവരെയുള്ള രൂപയുടെ ഏറ്റവും
Read more